Morning News RoundUp | Oneindia Malayalam

2018-04-13 121

Morning News RoundUp.
മുസ്ലീം വിരോധത്തില്‍ മനുഷ്വത്വം നഷ്ടപ്പെട്ട ചിലര്‍ ആസിഫയെന്ന എട്ടുവയസുകാരിയെ പിച്ചിചീന്തി കൊന്ന് തള്ളിയ സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധമിരമ്പുന്നു. മനുഷ്യരെന്ന നിലയില്‍ പരാജയപ്പെട്ട ദിനമെന്നാണ് നിരവധി പേര്‍ സംഭവത്തില്‍ പ്രതികരിച്ചത്. കേസില്‍ കഴിഞ്ഞ ദിവസം കുറ്റപത്രം വന്നതിന് പിന്നാലെയാണ് രാജ്യത്ത് പ്രതിഷേധം പടരുന്നത്.